‘ഹാപ്പി ബര്‍ത്ത്‌ഡേ അച്ചു’: പാർവതിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ച് ജയറാം Jayaram Wishes Wife Parvathy a Happy Birthday
ഭാര്യയും നടിയുമായ പാർവതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയറാം.‘ഹാപ്പി ബര്‍ത്ത്‌ഡേ അച്ചു’ എന്നാണ് പാർവതിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ച് ജയറാം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ജയറാമിന്റെ പോസ്റ്റിനു താഴെ നിരവധിയാളുകളാണ് പാര്‍വതിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചെത്തുന്നത്. അമ്മയ്ക്ക്

ഭാര്യയും നടിയുമായ പാർവതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയറാം.‘ഹാപ്പി ബര്‍ത്ത്‌ഡേ അച്ചു’ എന്നാണ് പാർവതിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ച് ജയറാം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ജയറാമിന്റെ പോസ്റ്റിനു താഴെ നിരവധിയാളുകളാണ് പാര്‍വതിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചെത്തുന്നത്.
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കാളിദാസ് ജയറാമും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എനിക്ക് എല്ലാം നല്‍കിയ സ്ത്രീക്ക്, ജന്മദിനാശംസകള്‍ അമ്മേ’ എന്നാണ് കാളിദാസിന്റെ കുറിപ്പ്.
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. 1992 സെപ്റ്റംബര്‍ 7- നായിരുന്നു ഇവരുടെ വിവാഹം. ഏകദേശം 15സിനിമകളോളം ഇരുവരും ഒരുമിച്ചഭിനയിച്ചു. വിവാഹശേഷം സിനിമയില്‍ നിന്നു മാറിനില്‍ക്കുകയാണ് പാര്‍വതി. കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവരാണ് ദമ്പതികളുടെ മക്കൾ.