‘ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ...’: ശോഭനയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് അജു വർഗീസ്
തെന്നിന്ത്യയുടെ പ്രിയനടി ശോഭനയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് നടൻ അജു വർഗീസ്. ‘ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ... പവിത്രത്തിലെ മീരയേയും പക്ഷേയിലെ നന്ദിനിയേയും അതുപോലെ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഈ ഇതിഹാസതാരത്തെ നേരിൽ കാണണമെന്നത് എന്റെ ഏറെക്കാലത്തെ

തെന്നിന്ത്യയുടെ പ്രിയനടി ശോഭനയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് നടൻ അജു വർഗീസ്.
‘ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ... പവിത്രത്തിലെ മീരയേയും പക്ഷേയിലെ നന്ദിനിയേയും അതുപോലെ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഈ ഇതിഹാസതാരത്തെ നേരിൽ കാണണമെന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു’ എന്നാണ് ചിത്രത്തിനൊപ്പം അജു കുറിച്ചത്. ശോഭനയോടൊപ്പമുള്ള സെൽഫിയാണ് അജു പോസ്റ്റ് ചെയ്തത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജു വർഗീസ് ചിത്രത്തിൽ. ഒരു പരിപാടിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.