‘ജയറാമേട്ടന് പിറന്നാൾ ആശംസകൾ... പാ പ്പ പാ...പാ പ്പ പാ’: രസകരമായ പോസ്റ്റുമായി രമേശ് പിഷാരടി
മലയാള സിനിമയുടെ കുടുംബനായകൻ ജയറാമിന് രസകരമായ പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. ‘ജയറാമേട്ടന് പിറന്നാൾ ആശംസകൾ, പാ പ്പ പാ...പാ പ്പ പാ’ എന്നാണ് ജയറാമിനൊപ്പമുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് രമേശ് പിഷാരടി കുറിച്ചത്. ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീർ’ സിനിമയിൽ ജയറാമിന്റെ

മലയാള സിനിമയുടെ കുടുംബനായകൻ ജയറാമിന് രസകരമായ പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. ‘ജയറാമേട്ടന് പിറന്നാൾ ആശംസകൾ, പാ പ്പ പാ...പാ പ്പ പാ’ എന്നാണ് ജയറാമിനൊപ്പമുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് രമേശ് പിഷാരടി കുറിച്ചത്.
ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീർ’ സിനിമയിൽ ജയറാമിന്റെ കഥാപാത്രത്തിന്റെ യഥാർഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതമാണിത്. ഈ പശ്ചാത്തല സംഗീതവും രംഗവും പിന്നീട് സമൂഹ മാധ്യമങ്ങളിൽ ട്രോൾ ആയി. ജയറാമിന്റെ ലുക്ക് മീം രൂപത്തിലും വൈറൽ ആയി.
പിഷാരടിയുടെ ഈ വേറിട്ട പിറന്നാൾ ആശംസ ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.