ഷൺമുഖൻ തിരിച്ചു വരുന്നു, 22 വർഷങ്ങൾക്കു ശേഷം...രഞ്ജിത്ത് സിനിമയുടെ ലൊക്കേഷൻ ചിത്രം വൈറൽ
22 വർഷങ്ങൾക്കുശേഷം കാരിക്കാമുറി ഷൺമുഖൻ ആയി മമ്മൂട്ടി വീണ്ടും വരുന്നു. 2004 – ല്‍, രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത ബ്ലാക്ക് സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസുകാരനായ ഗുണ്ടയാണ് കാരിക്കാമുറി ഷൺമുഖൻ. മമ്മൂട്ടി ആരാധകരുടെ ഇഷ്ടകഥാപാത്രം കൂടിയാണിത്. ഇത്തവണ ഷൺമുഖന്റെ വരവ് അതിഥി വേഷത്തിലാണ്. പ്രകാശ്

22 വർഷങ്ങൾക്കുശേഷം കാരിക്കാമുറി ഷൺമുഖൻ ആയി മമ്മൂട്ടി വീണ്ടും വരുന്നു. 2004 – ല്‍, രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത ബ്ലാക്ക് സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസുകാരനായ ഗുണ്ടയാണ് കാരിക്കാമുറി ഷൺമുഖൻ. മമ്മൂട്ടി ആരാധകരുടെ ഇഷ്ടകഥാപാത്രം കൂടിയാണിത്. ഇത്തവണ ഷൺമുഖന്റെ വരവ് അതിഥി വേഷത്തിലാണ്. പ്രകാശ് വര്‍മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷണ്‍മുഖനായി മമ്മൂട്ടി വീണ്ടും എത്തുക. ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചിത്രം കൊച്ചിയിലെ പൊലീസുകാരുടെ കഥയാണ് പറയുന്നത്. പ്രകാശ് വര്‍മയ്ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. അഭിരാമിയും സിദ്ധിഖും മറ്റു പ്രധാന വേഷങ്ങളിൽ എത്തും. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന. കോ–ഡയറക്ടർ ശങ്കർ രാമകൃഷ്ണൻ.പ്രശാന്ത് രവീന്ദ്രൻ ആണ് ഛായാഗ്രഹണം. സത്യം സിനിമാസിന്റെ ബാനറിൽ എം.ജി. പ്രേമചന്ദ്രനും വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിര്‍മാണം.