സുമംഗലിയായ് നീ, മനോഹരിയായ്...വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് രേണുക മേനോൻ, ഏറ്റെടുത്ത് ആരാധകർ
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന യുവനായികയാണ് രേണുക മേനോൻ. നമ്മൾ, വർഗം തുടങ്ങിയ സിനിമകളിൽ രേണുകയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. , തെലുങ്ക് ഭാഷകളിലും തിളങ്ങി. വിവാഹത്തോടെ അഭിനയരംഗം വിട്ട രേണുക ഭർത്താവ് സൂരജ് കുമാർ നായർക്കും രണ്ട് പെൺമക്കൾക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിൽ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന യുവനായികയാണ് രേണുക മേനോൻ. നമ്മൾ, വർഗം തുടങ്ങിയ സിനിമകളിൽ രേണുകയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. , തെലുങ്ക് ഭാഷകളിലും തിളങ്ങി. വിവാഹത്തോടെ അഭിനയരംഗം വിട്ട രേണുക ഭർത്താവ് സൂരജ് കുമാർ നായർക്കും രണ്ട് പെൺമക്കൾക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസമാണ്. അവിടെ ഒരു നൃത്തവിദ്യാലയം നടത്തി വരുന്നു.
ഇപ്പോഴിതാ, രേണുകയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരന്റെ മകളുടെ വിവാഹത്തിനു പങ്കെടുത്ത ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
വർഷങ്ങൾ കഴിഞ്ഞിട്ടും താരത്തിന്റെ ലുക്കിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. രേണുക വീണ്ടും സിനിമയിൽ സജീവമാകണമെന്നും ചിലർ കുറിക്കുന്നു.