‘സർവ്വം മായ’യുടെ വിജയാഘോഷം തീരും മുൻപേ ‘ബേബി ഗേൾ’ വരും: ഹിറ്റ് ആവർത്തിക്കാൻ നിവിൻ പോളി
നിവിൻ പോളി നായകനാകുന്ന ‘ബേബി ഗേൾ’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമ ജനുവരി 23 നു തിയറ്ററുകളിലെത്തും. ‘സർവ്വം മായ’എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിനെത്തുന്ന നിവിൻ പോളി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബേബി ഗേൾ കാത്തിരിക്കുന്നത്. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്

നിവിൻ പോളി നായകനാകുന്ന ‘ബേബി ഗേൾ’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമ ജനുവരി 23 നു തിയറ്ററുകളിലെത്തും. ‘സർവ്വം മായ’എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിനെത്തുന്ന നിവിൻ പോളി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബേബി ഗേൾ കാത്തിരിക്കുന്നത്. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്നു.
ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായികയായി എത്തുന്നത് ലിജോ മോൾ. സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം– സിദ്ദിഖ്, എഡിറ്റിങ് - ഷൈജിത്ത് കുമാരൻ, സംഗീതം - സാം.സി എസ്, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്.