മലയാളിയുടെ ഇഷ്ടങ്ങളിലേക്ക് ഒരുപിടി മനോഹരഗാനങ്ങൾ സമ്മാനിച്ച് ഒടുവിൽ എസ്.പി.വെങ്കിടേഷ് പോയി. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് പ്രിയ സംഗീതസംവിധായകന്റെ അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ നിറഞ്ഞു നിന്ന എസ്.പി.വെങ്കിടേഷ് കിലുക്കം, മിന്നാരം, ജോണി വാക്കർ, ധ്രുവം,

മലയാളിയുടെ ഇഷ്ടങ്ങളിലേക്ക് ഒരുപിടി മനോഹരഗാനങ്ങൾ സമ്മാനിച്ച് ഒടുവിൽ എസ്.പി.വെങ്കിടേഷ് പോയി. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് പ്രിയ സംഗീതസംവിധായകന്റെ അന്ത്യം. 70 വയസ്സ് ആയിരുന്നു.

ADVERTISEMENT

1980 കളിലും 90കളിലും മലയാള സിനിമയിൽ നിറഞ്ഞു നിന്ന എസ്.പി.വെങ്കിടേഷ് കിലുക്കം, മിന്നാരം, ജോണി വാക്കർ, ധ്രുവം, ഹിറ്റ്ലർ, വാൽസല്യം തുടങ്ങി നിരവധി സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. അക്കാലത്ത് സിനിമകളിൽ എസ്. പി. വെങ്കിടേഷിന്റെ ഗാനങ്ങൾ ഒരു അത്യന്താപേക്ഷിത ഘടകമായിരുന്നു.

ADVERTISEMENT
Remembering SP Venkatesh: A Melodious Journey Through Malayalam Cinema:

SP Venkatesh, a beloved music director who enriched Malayalam cinema with numerous hit songs, has passed away due to a heart attack at his Chennai home. He was 70 years old, leaving behind a legacy of unforgettable melodies that were integral to films in the 1980s and 90s.

ADVERTISEMENT