ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറി 14 വർഷം തികയുന്ന ദിവസത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്. ചോര പുരണ്ട മുഖവും കൈകളുമായി, തോക്ക് പിടിച്ച കൈയാൽ മുഖം പാതി മറച്ചു നിൽക്കുന്ന ദുൽഖർ സൽമാനാണ് പോസ്റ്ററിൽ.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. 2026 ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.

ADVERTISEMENT

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നു. അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് സംഘട്ടനം ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിങ്- ചമൻ ചാക്കോ.

ADVERTISEMENT
Dulquer Salmaan's 'I Am Game' Unveils Striking New Poster:

Dulquer Salmaan's 14th-anniversary film, 'I Am Game,' has released a new poster showcasing a fierce look. This pan-Indian entertainer, directed by Nehaz Hidayath and produced by Dulquer Salmaan himself, is slated for a 2026 Onam release.

ADVERTISEMENT