ജോൺ ഡെൻവർ അൽപ്പം വലിയ പരിപാടിയാണല്ലോ ആസിഫേ... ‘ടിക്കി ടാക്ക’ ബെർത്ത് ഡേ സ്പെഷ്യൽ വിഡിയോ Asif Ali's 'Tiki Taka' Promises Mass Action Entertainment
ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരു മാസ്സ് ആക്ഷൻ മൂഡിലാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ആസിഫ് അലിയുടെ പിറന്നാൾ പ്രമാണിച്ച് റിലീസ് ചെയ്ത സിനിമയുടെ ഒരു ചെറിയ പ്രൊമോഷൻ വിഡിയോയാണ് വൈറലാകുന്നത്. മാസ്സ്

ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരു മാസ്സ് ആക്ഷൻ മൂഡിലാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ആസിഫ് അലിയുടെ പിറന്നാൾ പ്രമാണിച്ച് റിലീസ് ചെയ്ത സിനിമയുടെ ഒരു ചെറിയ പ്രൊമോഷൻ വിഡിയോയാണ് വൈറലാകുന്നത്. മാസ്സ് ഗെറ്റപ്പിൽ ആസിഫ് അലി സിനിമയെക്കുറിച്ച് പറയുന്നതായാണ് വിഡിയോ. ജോൺ ഡെൻവർ എന്നാണ് ആസിഫിന്റെ കഥാപാത്രത്തിന്റെ പേര്.
വാമിഖ ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ അവറാൻ, നസ്‍ലെൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ വർഷം റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.