കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും 36 ആം വിവാഹ വാർഷികം. വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച്, ‘എന്നും...എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്’ എന്നാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും 36 ആം വിവാഹ വാർഷികം. വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച്, ‘എന്നും...എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്’ എന്നാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലാണ്.

ADVERTISEMENT

1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
Suresh Gopi and Radhika's 36th Wedding Anniversary Celebration:

Suresh Gopi and Radhika celebrated their 36th wedding anniversary with a heartwarming social media post. The beloved Malayalam actor shared a touching picture with his wife, expressing his love and cherishing their enduring bond.

ADVERTISEMENT