കഴുത്തിൽ മഞ്ഞ നിറത്തിലുള്ള സ്റ്റിക്കറുമായി മഞ്ജു വാരിയർ; ശസ്ത്രക്രിയയുടെ അടയാളമല്ല, ആശങ്കകള്‍ക്ക് വിരാമം Manju Warrier's Neck Patch Sparks Social Media Buzz
നടി മഞ്ജു വാരിയരുടെ കഴുത്തിലെ പാച്ച് ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഭാവന നായികയായ 'അനോമി' എന്ന സിനിമയുടെ പ്രദർശനം കാണാനെത്തിയ മഞ്ജുവിന്റെ വിഡിയോ വൈറലായതോടെയാണ് ചർച്ചകൾ തുടങ്ങിയത്. താരത്തിന്റെ കഴുത്തിൽ മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെ ആരാധകര്‍ക്കിടയില്‍ ആശങ്ക പടര്‍ന്നു.

താരം ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ പടർന്നു. എന്നാൽ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ലെന്നും മോഷൻ സിക്ക്നെസ് പാച്ച് ആണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകർ ആശ്വാസത്തിലാണ്. വെള്ള പ്രിന്റഡ് ടി-ഷർട്ടും പാന്റ്സും വലിയ ഷെയ്ഡ്‌സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം.
നിമിഷങ്ങള്‍ക്കകം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്. സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. വിമാനം, ബസ് അല്ലെങ്കിൽ കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് പലരും ഉപയോഗിക്കാറുള്ളത്.