‘തുടരും’ എന്ന ബ്ലോക് ബസ്റ്റർ ഹിറ്റിനു ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ മീര ജാസ്മിൻ നായിക. ‘ലൗലജന്റെ നൈസി’ വിശേഷണത്തോടെ മീരയുടെ ക്യാരക്ടർ പോസ്റ്റർ തരുൺ മൂർത്തി പങ്കുവച്ചു. സാരിയണിഞ്ഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന മീര ജാസ്മിനാണ് പോസ്റ്ററിൽ. ഒരു പൊലീസ് സബ്ബ്

‘തുടരും’ എന്ന ബ്ലോക് ബസ്റ്റർ ഹിറ്റിനു ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ മീര ജാസ്മിൻ നായിക. ‘ലൗലജന്റെ നൈസി’ വിശേഷണത്തോടെ മീരയുടെ ക്യാരക്ടർ പോസ്റ്റർ തരുൺ മൂർത്തി പങ്കുവച്ചു. സാരിയണിഞ്ഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന മീര ജാസ്മിനാണ് പോസ്റ്ററിൽ.

ADVERTISEMENT

ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്.

ADVERTISEMENT

മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ എന്നിവരും പ്രധാന താരങ്ങളാണ്. രതീഷ് രവിയുടേതാണ് തിരക്കഥ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസാണ് നിർമാണം.

ADVERTISEMENT
Mohanlal and Meera Jasmine Reunite for Tharun Moorthy's Next:

The new Malayalam film by Tharun Moorthy, starring Mohanlal and Meera Jasmine, has revealed Meera's character poster with a "Lovelier than Love" description. Mohanlal portrays a police sub-inspector in this upcoming movie produced by Ashiq Usman Productions.

ADVERTISEMENT