എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘സ്പാ’യുടെ ട്രെയിലർ എത്തി. പതിവിനു വ്യത്യസ്തമായി സിനിമയുടെ റിലീസിനു ശേഷമാണ് ട്രെയിലർ പുറത്തുവിടുന്നത്. കൊച്ചിയിലെ ഒരു സ്പായുടെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സ്പാ’. ചിത്രത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ്

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘സ്പാ’യുടെ ട്രെയിലർ എത്തി. പതിവിനു വ്യത്യസ്തമായി സിനിമയുടെ റിലീസിനു ശേഷമാണ് ട്രെയിലർ പുറത്തുവിടുന്നത്. കൊച്ചിയിലെ ഒരു സ്പായുടെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സ്പാ’. ചിത്രത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

സമൂഹം എന്തു വിചാരിക്കും? മാന്യന്മാർ തെറ്റ് പറയില്ലേ?’– എന്ന ആമുഖത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. എബ്രിഡ് ഷൈൻ കഥയും തിരക്കഥയുമെഴുതി ഒരുക്കിയ ചിത്രത്തിന് ക്യാമറ നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ്. ഇഷാൻ ഛബ്രയാണ് സംഗീതസംവിധാനം. എഡിറ്റർ – മനോജ്.

ADVERTISEMENT

ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, പൂജിത മേനോൻ, ശ്രീലക്ഷ്മി ഭട്ട്, ശ്രീജ ദാസ്, മേഘ തോമസ്, അബീ സുഹാന, നീന കുറുപ്പ്, മേജർ രവി, സിദ്ദാർഥ് ഭരതൻ, അശ്വിൻ കുമാർ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, പ്രശാന്ത് അലക്സാണ്ടർ, വിജയ് മേനോൻ, ജോജി കെ ജോൺ എന്നിങ്ങനെ വൻതാരനിര തന്നെ സിനിമയിലുണ്ട്. സജിമോൻ പാറയിലും സഞ്ജു.ജെയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

ADVERTISEMENT
Spa Trailer Released: A Humorous Look at Kochi's Spa Scene:

Spa trailer has been released, offering a humorous glimpse into the Kochi-based comedy film directed by Ebrij Shine. The trailer showcases the movie's funny moments, set against the backdrop of a spa, and is notably released after the film's theatrical debut.

ADVERTISEMENT