‘കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ, ഇല്ലാ വചനങ്ങൾ പറയാനോ നിൽക്കാതെ...’: പതിനഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ മനോജ് കെ ജയൻ Manoj K Jayan and Ashaa Celebrate 15 Years of Blissful Marriage
പതിനഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ ഭാര്യ ആശയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ‘ദൈവത്തിന്റെ കയ്യൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വർഷം. കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ, ഇല്ലാ വചനങ്ങൾ പറയാനോ നിൽക്കാതെ,

പതിനഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ ഭാര്യ ആശയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് നടൻ മനോജ് കെ ജയൻ.
‘ദൈവത്തിന്റെ കയ്യൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വർഷം. കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ, ഇല്ലാ വചനങ്ങൾ പറയാനോ നിൽക്കാതെ, ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സന്തോഷകരമായ ജീവിതത്തിന്, സർവശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു. കാരണം, എന്റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ്’ എന്നാണ് ആശയോടൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ കോർത്തിണക്കിയ കൊളാഷ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
2011-ൽ ആണ് മനോജ് കെ. ജയൻ ആശയെ വിവാഹം കഴിച്ചത്. ഇരുവർക്കും അമൃത് എന്നൊരു മകനുണ്ട്.