ലോക വനിതാ ദിനത്തിൽ മലയാളത്തിന്റെ പ്രിയനടൻ സുരഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഈ ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേരുകയായിരുന്നു താരം. ‘ജീവിതത്തിന്റെ താളം. ഓരോ നാഴികക്കല്ലുകൾക്കും, സമാധാനം നിറഞ്ഞ ഓരോ നിമിഷങ്ങൾക്കും

ലോക വനിതാ ദിനത്തിൽ മലയാളത്തിന്റെ പ്രിയനടൻ സുരഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഈ ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേരുകയായിരുന്നു താരം.

‘ജീവിതത്തിന്റെ താളം. ഓരോ നാഴികക്കല്ലുകൾക്കും, സമാധാനം നിറഞ്ഞ ഓരോ നിമിഷങ്ങൾക്കും പിന്നിൽ ‘ഭാരതീയത’യുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും, നമ്മുടെ ലോകത്തെ ഐക്യത്തോടെ നിലനിർത്തുന്ന നിശബ്ദമായ കരുത്തുമാണ്.

ADVERTISEMENT

എന്റെ ജീവിതതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും, സ്നേഹവും കരുത്തും കൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ’ എന്നാണ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് സുരേഷ് ഗോപി കുറിച്ചത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
Suresh Gopi's Touching Tribute to Wife on International Women's Day:

Suresh Gopi's heartfelt Women's Day message to his wife Radhika is garnering significant attention on social media. The Malayalam actor lauded his wife as the rhythm of his life and the silent strength that unites their world, extending wishes to women globally.

ADVERTISEMENT