ടൊവിനോ തോമസിന്റെ മാസ് ആക്‌ഷൻ എന്റർടെയ്നർ ലോഡിങ്...‘പള്ളിച്ചട്ടമ്പി’ ടീസർ എത്തി Tovino Thomas Starrer 'Pallichattambi' Teaser Out
ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ സിനിമയുടെ ടീസർ എത്തി. ഏപ്രിൽ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. മാസ് ആക്‌ഷൻ എന്റർടെയ്നറാകും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ്

ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ സിനിമയുടെ ടീസർ എത്തി. ഏപ്രിൽ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. മാസ് ആക്‌ഷൻ എന്റർടെയ്നറാകും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടി. എസ്. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിജയരാഘവൻ, സുധീർ കരമന, ബാബുരാജ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം ജെയ്ക്സ് ബിജോയുമാണ്.