സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കാണ് പോസ്റ്ററില്‍. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ഈസ്റ്റർ ദിനത്തിലാണ് റിലീസ് ചെയ്തത്. ‘വീണു

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കാണ് പോസ്റ്ററില്‍. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ഈസ്റ്റർ ദിനത്തിലാണ് റിലീസ് ചെയ്തത്. ‘വീണു പോയാലും ഞാൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും’ എന്ന വിശുദ്ധ ബൈബിളിലെ . മിഖായേലിന്റെ ഒരു വാക്യം കുറിച്ചാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

മാസ് ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അഭിനയയാണ് നായിക. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ലാൽ, കബീർ ദുഹാൻ സിംഗ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപി, സുശീൽ കുമാർ, പൂജപ്പുര രാധാകൃഷ്ണൻ, മേലനാ രാജ് എന്നിവവരും പ്രധാന താരങ്ങളാണ്.

ADVERTISEMENT

രചന - ഷിബിൻ ഫ്രാൻസിസ്, സംഗീതം - ഹർഷവർദ്ധൻരാമേശ്വർ, ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിങ് - ഷഫീഖ് വി. ബി.

ADVERTISEMENT
ADVERTISEMENT