എന്റെ പൊന്ന് ചട്ടമ്പീ ഒന്നു ചിരിച്ചൂടേ...‘പള്ളിച്ചട്ടമ്പി’ ട്രെയിലർ എത്തി Tovino Thomas's 'Pallichattambi' Trailer Unleashed
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ട്രെയിലർ എത്തി. കയാദു ലോഹർ നായികയാകുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ടി.എസ്.സുരേഷ് ബാബുവാണ്. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിജയരാഘവൻ, സുധീർ കരമന,

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ട്രെയിലർ എത്തി. കയാദു ലോഹർ നായികയാകുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ടി.എസ്.സുരേഷ് ബാബുവാണ്. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, പ്രശാന്ത് അലക്സ് തുടങ്ങി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും സംഗീത സംവിധാനം ജെയ്ക്സ് ബിജോയ്‌യുമാണ്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്‍റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം.