ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങും വമ്പൻ ആക്ഷൻ രംഗങ്ങളും...‘പേട്രിയറ്റ്’ ട്രെയിലർ ശ്രദ്ധേയമാകുന്നു Mammootty Mohanlal's 'Patriot' Trailer Takes Social Media by Storm
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റി’ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങും വമ്പൻ ആക്ഷൻ രംഗങ്ങളുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റി’ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങും വമ്പൻ ആക്ഷൻ രംഗങ്ങളുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് സഹനിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദൻ. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചതും മഹേഷ് നാരായണൻ തന്നെയാണ്.