‘തുടരും’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനു ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ‘അതിമനോഹരം’ എന്നു പേര്. വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയിലൂടെയായിരുന്നു ടൈറ്റിൽ പ്രഖ്യാപനം. ശബരിമലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെ ടൈറ്റിൽ

‘തുടരും’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനു ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ‘അതിമനോഹരം’ എന്നു പേര്.

ADVERTISEMENT

വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയിലൂടെയായിരുന്നു ടൈറ്റിൽ പ്രഖ്യാപനം. ശബരിമലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെ ടൈറ്റിൽ പോസ്റ്ററിൽ കാണാം.

ADVERTISEMENT

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – ജേക്‌സ് ബിജോയ്, സഹസംവിധാനം – ബിനു പപ്പു. എഡിറ്റിങ് – വിവേക് ഹര്‍ഷന്‍,

ADVERTISEMENT
Mohanlal and Tharun Moorthy Reunite for 'Athimanoaharam':

Athimanoaharam is the much-anticipated new film from the blockbuster director-actor duo Mohanlal and Tharun Moorthy, following their previous success 'Thudakkam'. The title was revealed on Vishu day via social media, showcasing Mohanlal in a police uniform amidst pilgrims heading to Sabarimala.

ADVERTISEMENT