ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ’ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങിന് ഒരുങ്ങുന്നു. മേയ് 14ന് ആണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിങ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത

ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ’ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങിന് ഒരുങ്ങുന്നു. മേയ് 14ന് ആണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിങ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന. ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ‘ബാലൻ’.

ADVERTISEMENT

ഛായാഗ്രഹണം: ഷൈജു ഖാലിദ്, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗണപതി.

ADVERTISEMENT
Chidambaram's 'Balan' to Premiere at Cannes Film Festival:

Balan, the new film directed by Chidambaram, the acclaimed director of 'Manjummel Boys', is set to have its marketing screening at the Cannes Film Festival. This marks a significant international recognition for Malayalam cinema, showcasing the creative prowess of its filmmakers.

ADVERTISEMENT