‘ലൂക്കാസ് 5’: മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി മിയ...ചിത്രങ്ങൾ വൈറൽ Mia George Celebrates Son Luca's Birthday
‘ലൂക്കാസ് 5’ എന്നാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മിയ കുറിച്ചത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി ആളുകളാണ് ലൂക്കയ്ക്ക് ആശംസകളുമായി എത്തുന്നത്. 2020 സെപ്റ്റംബറിലായിരുന്നു മിയയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പും തമ്മിലുളള വിവാഹം. 2021 മെയ് 4 നായിരുന്നു

‘ലൂക്കാസ് 5’ എന്നാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മിയ കുറിച്ചത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി ആളുകളാണ് ലൂക്കയ്ക്ക് ആശംസകളുമായി എത്തുന്നത്.
2020 സെപ്റ്റംബറിലായിരുന്നു മിയയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പും തമ്മിലുളള വിവാഹം. 2021 മെയ് 4 നായിരുന്നു ഇരുവര്‍ക്കും മകന് ലൂക്ക ജനിക്കുന്നത്.
മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.