ഹിറ്റ് ആവർത്തിക്കാൻ സന്ദീപ് പ്രദീപ് വീണ്ടും...ഫാന്റസി മൂഡില്‍ കഥ പറയുമോ ‘കോസ്മിക് സാംസൺ’ Cosmic Samson: First Look of Sandeep Pradeep's Fantasy Film Unveiled
സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസൺ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ഫാന്റസി വിഭാഗത്തിൽപെടുന്ന ഒരു

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസൺ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ഫാന്റസി വിഭാഗത്തിൽപെടുന്ന ഒരു ചിത്രമായാവും കോസ്മിക് സാംസൺ എത്തുക എന്നാണ് സൂചന.
ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ് - അഭികേർഷ് വസന്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.
മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.
ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ - ചമൻ ചാക്കോ, സംഗീതം - സിബി മാത്യു അലക്സ്.