‘ദൃശ്യം 3’ ട്രെയിലർ ഹിറ്റ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ രണ്ടു ഭാഗങ്ങളിലെ സംഭവങ്ങളുടെ തുടർച്ചയാണെന്ന് ട്രെയിലർ സൂചന നൽകുന്നു. വരുൺ തിരോധാനക്കേസ് പിന്തുടർന്നെത്തുന്ന മാധ്യമസംഘമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ കഥയെ മുൻപോട്ടു കൊണ്ടുപോകുന്നതെന്നാണ്

‘ദൃശ്യം 3’ ട്രെയിലർ ഹിറ്റ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ രണ്ടു ഭാഗങ്ങളിലെ സംഭവങ്ങളുടെ തുടർച്ചയാണെന്ന് ട്രെയിലർ സൂചന നൽകുന്നു.

ADVERTISEMENT

വരുൺ തിരോധാനക്കേസ് പിന്തുടർന്നെത്തുന്ന മാധ്യമസംഘമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ കഥയെ മുൻപോട്ടു കൊണ്ടുപോകുന്നതെന്നാണ് മനസ്സിലാകുന്നത്. മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ‘ദൃശ്യം 3’ യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

ADVERTISEMENT

2013ൽ ആണ് ‘ദൃശ്യ’ത്തിന്റെ ആദ്യ ഭാഗം റിലീസ് ആയത്. 2021ൽ രണ്ടാം ഭാഗം തിയറ്ററുകളിലെത്തി. ചിത്രത്തിന്റെ ആഗോള തിയറ്റർ, ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് പനോരമ സ്റ്റുഡിയോസ് ആണ്.

ADVERTISEMENT
Drishyam 3 Trailer Creates Buzz:

Drishyam 3 trailer has hit, hinting at a continuation of the events from the first two installments, with Mohanlal starring and Jeethu Joseph directing. The trailer suggests that a media team investigating the Varun disappearance case will drive the plot forward in this third installment.

ADVERTISEMENT