‘18 വര്‍ഷത്തെ സ്‌നേഹം...ചിരി...ഒടുങ്ങാത്ത ഓര്‍മ്മകള്‍...നമ്മുടെ ഒരുമിച്ചുളള യാത്രയ്ക്ക് ഇന്ന് 18 വയസ്സ്’: വിവാഹവാര്‍ഷിക ദിനത്തില്‍ ഹരീഷ് കണാരൻ Harish Kanaran's Heartwarming 18th Wedding Anniversary Post
വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടൻ ഹരീഷ് കണാരൻ. ഭാര്യ സന്ധ്യയുടെയും ഹരീഷ് കണാരന്റെയും 18-ാം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ‘18 വര്‍ഷത്തെ സ്‌നേഹം, ചിരി, ഒടുങ്ങാത്ത ഓര്‍മ്മകള്‍. നമ്മുടെ ഒരുമിച്ചുളള യാത്രയ്ക്ക് ഇന്ന് 18 വയസ്സ്’ സോഷ്യല്‍

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടൻ ഹരീഷ് കണാരൻ. ഭാര്യ സന്ധ്യയുടെയും ഹരീഷ് കണാരന്റെയും 18-ാം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം.
‘18 വര്‍ഷത്തെ സ്‌നേഹം, ചിരി, ഒടുങ്ങാത്ത ഓര്‍മ്മകള്‍. നമ്മുടെ ഒരുമിച്ചുളള യാത്രയ്ക്ക് ഇന്ന് 18 വയസ്സ്’ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ ഹരീഷ് കണാരന്‍ കുറിച്ചതിങ്ങനെ.
മലയാള സിനിമയിലും മിമിക്രി രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ഹരീഷ് കണാരൻ.