നടിയും നര്‍ത്തകിയുമായ ഷംന കാസിമിനും മക്കള്‍ക്കുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടി തെസ്‌നി ഖാന്‍. ‘ഞാനും എന്റെ ഷംനയും കണ്ടുമുട്ടിയപ്പോള്‍. കൂടെ ദു വായും ഹംദാനും’ എന്നാണ് തെസ്‌നി ഖാന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തുന്നത്.

നടിയും നര്‍ത്തകിയുമായ ഷംന കാസിമിനും മക്കള്‍ക്കുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടി തെസ്‌നി ഖാന്‍.

ADVERTISEMENT

‘ഞാനും എന്റെ ഷംനയും കണ്ടുമുട്ടിയപ്പോള്‍. കൂടെ ദു വായും ഹംദാനും’ എന്നാണ് തെസ്‌നി ഖാന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തുന്നത്.

ADVERTISEMENT

മലയാളത്തിനൊപ്പം തമിഴിലും, കന്നഡയിലും, തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച ഷംന കാസിം 2022ലാണ് വിവാഹിതയായത്. ബിസിനസ്സ്‌കാരനായ ഷാനിദാണ് താരത്തിന്റെ ജീവിതപങ്കാളി.

ADVERTISEMENT
Tesni Khan Shares Adorable Photos of Shamna Kasim and Children:

Shamna Kasim's beautiful pictures with her children are shared by actress Tesni Khan. These heartwarming moments capture the bond between the actress and her family, garnering significant admiration from fans.

ADVERTISEMENT