അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ടീസർ എത്തി. നസ്‌ലിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ആഷിഖ് ഉസ്മാന്‍

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ടീസർ എത്തി. നസ്‌ലിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്റെ കഥയാണ് ചിത്രം പറയുന്നത്.

ADVERTISEMENT

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്നു. തിരക്കഥ രാമു സുനിലാണ്. ക്യാമറ – വിശ്വജിത്ത്, സംഗീതം – ജേക്സ് ബിജോയ്. എഡിറ്റിങ് – നിധിന്‍ രാജ് അരോള്‍ & അഭിനവ് സുന്ദർ നായക്. ജൂൺ അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തും.

ADVERTISEMENT
Mollywood Times Teaser Released: Naslen Stars in Director's Dream Flick:

Mollywood Times teaser has arrived, introducing Naslen in the lead role as Vineeth Madhavan, a young man aspiring to become a film director. This Malayalam film, produced by Ashiq Usman Productions, promises a glimpse into the dreams and challenges within the film industry.

ADVERTISEMENT