കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്യുന്ന ‘ഉന്മാദം’ സിനിമയുടെ ടീസർ എത്തി. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നായികയായി എത്തുന്നത് ലിജോമോൾ ജോസാണ്. പ്രമുഖ എഡിറ്ററായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ ഉന്മാദം അവതരിപ്പിക്കുന്നത് ഗുൽഷൻ കുമാർ, ഭൂഷൺ

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്യുന്ന ‘ഉന്മാദം’ സിനിമയുടെ ടീസർ എത്തി. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നായികയായി എത്തുന്നത് ലിജോമോൾ ജോസാണ്.

പ്രമുഖ എഡിറ്ററായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ ഉന്മാദം അവതരിപ്പിക്കുന്നത് ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ നിർമ്മാണം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.

ADVERTISEMENT

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

കോ പ്രൊഡ്യൂസഴ്സ് : റാം മിർച്ചന്ദാനി, രാജേഷ് മേനോൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അഭിനവ് മെഹ്‌റോത്ര, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്.

ADVERTISEMENT
Unmaddam Movie Teaser Release:

Unmaddam, starring Kunchacko Boban and directed by Kiran Das, has released its teaser, generating excitement for this upcoming Malayalam film. The movie, penned by Shaahi Kabir and featuring Lijomol Jose as the lead actress, marks Kiran Das's directorial debut.

ADVERTISEMENT