പ്രണയത്താൽ നിന്നെ ചേർത്തു പിടിച്ച്... ആസിഫിന്റെയും സമയുടെയും മനോഹര ചിത്രങ്ങള്‍ വൈറൽ Asif Ali and Sama Sameer's 13th Wedding Anniversary Celebrations
മലയാള സിനിമ താരം ആസിഫ് അലിയും ഭാര്യ സമയും തങ്ങളുടെ പതിമൂന്നാം വിവാഹ വാർഷികം ആഘോഷിച്ചു, ഇത് സോഷ്യൽ മീഡിയയിൽ അവരുടെ മനോഹരമായ വിദേശയാത്ര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രദ്ധേയമായി; 2013 മേയ് 26 ന് വിവാഹിതരായ ഇവർക്ക് ആദം അലി, ഹസ്രിൻ എന്നീ രണ്ട് മക്കളുണ്ട്. ഈ സന്ദർഭത്തിൽ, സംവിധായകൻ ജിസ് ജോയ് ദമ്പതികൾക്ക് ഹൃദ്യമായ ആശംസകൾ നേർന്നു.

മലയാളികളുടെ പ്രിയതാരം ആസിഫ് അലിയുടെയും ഭാര്യ സമയുടെയും 13 ആം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, ആസിഫിന്റെയും സമയുടെയും മനോഹരമായ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏതോ വിദേശയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്.
2013 മേയ് 26നായിരുന്നു ആസിഫിന്റെയും സമ മസ്റീന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ആദം അലി എന്ന മകനും ഹസ്രിന്‍ എന്ന മകളുമുണ്ട്.
ആസിഫ് അലിയുടെയും സമയുടെയും വിവാഹവാര്‍ഷികത്തില്‍ ഹൃദയം തുളുമ്പുന്ന ആശംസകളാണ് സംവിധായകൻ ജിസ് ജോയി പങ്കിട്ടത്.
‘എന്റെ പ്രിയപ്പെട്ടവരേ, വിവാഹ വാർഷിക ആശംസകൾ...ലോകത്തിലെ എല്ലാ നന്മകളും നേരുന്നു....’ എന്നാണ് ആസിഫിനും സമയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ആസിഫിന്റെയും സമയുടെയും ചിത്രങ്ങളും പങ്കിട്ട് ജിസ് കുറിച്ചത്.