നടി ദീപ നായരും കുടുംബവും മെൽബണിൽ പുതിയ വീട് വാങ്ങി ഗൃഹപ്രവേശം നടത്തി, ഇതിൻ്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്, ഈ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു, 'പ്രിയം' സിനിമയിലെ അഭിനയത്തിന് ശേഷം സിനിമാരംഗം വിട്ട തിരുവനന്തപുരം സ്വദേശിയായ ദീപ നായർ, മക്കളായ ശ്രദ്ധ, മാധവി, ഭർത്താവ് രാജീവ് എന്നിവരോടൊപ്പമാണ് പുതിയ വീട്ടിലെത്തിയത്.

മെൽബണിൽ പുതിയ വീട് സ്വന്തമാക്കി നടി ദീപ നായരും കുടുംബവും. മക്കളായ ശ്രദ്ധ, മാധവി, ഭർത്താവ് രാജീവ് എന്നിവർക്കൊപ്പമുള്ള ഗൃഹപ്രവേശ ചടങ്ങിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കാം ടെയ്ൽസ് ക്രിയേഷൻസ് ആണ് ചിത്രങ്ങൾ പകർത്തിയത്.

ADVERTISEMENT

‘പ്രിയം’ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായ ശേഷം പിന്നീട് സിനിമാരംഗം വിട്ട താരമാണ് ദീപ നായർ. തിരുവനന്തപുരം സ്വദേശിയാണ് ദീപ നായര്‍.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം വനിതയുടേതല്ല. ഇത് www.instagram.com/cam_tales_creations/ എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്

ADVERTISEMENT
Deepa Nair Buys New Home in Melbourne:

Malayalam actress Deepa Nair and her family have purchased a new home in Melbourne. She shared pictures of the housewarming ceremony with her children, Shradha and Madhavi, and her husband, Rajeev, on Instagram.

ADVERTISEMENT