മലയാള സിനിമയുടെ യുവതാരമായ നസ്ലിൻ കെ. ഗഫൂറിന്റെ 26-ാം പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടൻ ദുൽഖർ സൽമാൻ പങ്കുവെച്ച ആശംസാ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. 'ലോക; ചാപ്റ്റർ വൺ ചന്ദ്ര' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു, അന്ന് നസ്ലിനെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളും ഓർമിക്കപ്പെട്ടു. 'ലോക' സംവിധായകൻ ഡൊമിനിക് അരുൺ ഉൾപ്പെടെ നിരവധി പ്രമുഖരും നസ്ലിന് ആശംസകളറിയിച്ചു. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നസ്ലിൻ ഇപ്പോൾ മലയാളികളുടെ പ്രിയതാരമാണ്, അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'മോളിവുഡ് ടൈംസ്' ആണ്.

മലയാളത്തിന്റെ യുവതാരം നസ്​ലിന്‍ കെ. ഗഫൂര്‍ 26ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. 'ഡാ കൊച്ചെര്‍ക്കാ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്ഡേ ചക്കരേ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്​ഡേ, നല്ലൊരു ദിവസവും നല്ലൊരു വര്‍ഷവുമാവട്ടെ..' എന്നാണ് നസ്​ലിന്റെ ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. 

ADVERTISEMENT

'ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യാണ് ദുല്‍ഖറും നസ്​ലിനും ഒന്നിച്ചഭിനയിച്ച ചിത്രം. കല്യാണി പ്രിയദര്‍ശനായിരുന്നു ചിത്രത്തില്‍ നായിക. സിനിമയുടെ പ്രൊമോഷനിടെ നസ്​ലിന്‍ വളരെ ക്യൂട്ടാണെന്നും തനിക്ക് ബാഗിലിട്ട് വീട്ടില്‍ കൊണ്ടുപോവാന്‍ തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. 

ADVERTISEMENT

മറ്റു നിരവധി പ്രമുഖര്‍ നസ്​ലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തി. 'പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍സ്റ്റാര്‍... ഐ ലവ് യൂ നസ്ല' എന്നാണ് 'ലോക' സംവിധായകന്‍ ഡൊമിനിക് അരുണ്‍ കുറിച്ചത്. 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ല്‍ നായകന്റെ സുഹൃത്തായി എത്തിയ നസ്​ലിന്‍ ഇന്ന് മലയാളത്തിന്റെ പ്രിയതാരമാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസാ'ണ് ഒടുവില്‍ പുറത്തുവന്ന നസ്​ലിന്റെ ചിത്രം.

ADVERTISEMENT
Dulquer Salmaan's Birthday Wish for Naslen K Gafoor Goes Viral:

Naslen K Gafoor is celebrating his 26th birthday, with a heartwarming social media wish from actor Dulquer Salmaan creating a buzz among fans. The camaraderie between the two stars, who previously shared screen in the film 'Oru Naal Varum', is evident in their interactions and public support.

ADVERTISEMENT