‘എനിക്കൊപ്പം പല വലിയ നടിമാരും അഭിനയിക്കില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ട്’: തുറന്നു പറഞ്ഞ് ഇന്ദ്രൻസ് Indrans Delighted by Madhubala's Participation in 'Chinna Chinna Aasai'
‘ചിന്ന ചിന്ന ആസൈ’ എന്ന സിനിമയിൽ നായികയായി മധുബാല അഭിനയിക്കാൻ സമ്മതിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. തന്നോടൊപ്പം പല വലിയ നടിമാരും അഭിനയിക്കാൻ മടിക്കാറുണ്ടെന്നും, അത്തരം സന്ദർഭങ്ങളിൽ സംവിധായകർ പലപ്പോഴും വലിയ താരങ്ങളുടെ പേരുകൾ പറയും എന്നാൽ അവസാനം അവരാരും സിനിമയിൽ ഉണ്ടാവാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ സിനിമയുടെ കാര്യത്തിൽ മധുബാലയ്ക്ക് കഥ ഇഷ്ടപ്പെടുകയും ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും, കഥ കേട്ടപ്പോൾ തന്നെ സിനിമയ്ക്ക് അംഗീകാരം നൽകിയതായും ഇന്ദ്രൻസ് വെളിപ്പെടുത്തി. ഈ ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിൽ എത്തും.

‘ചിന്ന ചിന്ന ആസൈ’ സിനിമയിൽ തന്റെ നായികയായി മധുബാല ഓക്കെ പറഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്നും തനിക്കൊപ്പം പല വലിയ നടിമാരും അഭിനയിക്കില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ ഇന്ദ്രൻസ്.
‘‘കഥ കേട്ടപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞു. മധു മേഡമാണ് നായിക എന്നും എന്നോടു പറഞ്ഞിരുന്നു. ആരാണ് മാധവന്‍ മാഷ് എന്നു ചോദിച്ചാല്‍ പേരു പറയല്ലേ, തീരുമാനിച്ചില്ലെന്നേ പറയാവൂന്ന് അവരോട് പറയണമെന്നുണ്ടായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ അവർ അന്വേഷിക്കും. അതിവിടെ കോമഡി ഒക്കെ ചെയ്ത ഒരുത്തനാണെന്നു പറയുമ്പോള്‍ ചിലപ്പോള്‍ അവരതില്‍ നിന്നു പിന്മാറും. അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല. എനിക്കു പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വലിയ ആര്‍ട്ടിസ്റ്റുകളുടെ പേരു പറയും പക്ഷേ, അവസാനം അവര്‍ സിനിമയില്‍ ഉണ്ടാകാറില്ല. പക്ഷേ, മധു മേഡത്തിന് ഇഷ്ടമായി, സമ്മതിച്ചു എന്നു പറഞ്ഞു. മേഡം വന്നു. എനിക്കൊത്തിരി സന്തോഷമായി’ ട്രെയിലർ ലോഞ്ചിനിടെ ഇന്ദ്രൻസ് പറഞ്ഞു.
ചിത്രം 19ന് തിയറ്ററിൽ എത്തും...