പോരാട്ടത്തിന്റെ വലിയ കാഴ്ചകളുമായി ‘അനന്തൻ കാട്’: ട്രെയിലർ ശ്രദ്ധേയമാകുന്നു Murali Gopi Pens Thrilling Narrative for Jiyen Krishnakumar's Ananthan Kaadu
മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' എന്ന സിനിമയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു, ഈ ചിത്രം ജൂൺ 25-ന് പ്രദർശനത്തിനെത്തും, ആര്യയാണ് ചിത്രത്തിലെ നായകൻ, എസ്. വിനോദ് കുമാർ നിർമ്മിച്ച് ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, ദേവ് മോഹൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു, ബി. അജനീഷ് ലോക്നാഥാണ് സംഗീതം നൽകിയിരിക്കുന്നത്.

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘അനന്തൻ കാട്’ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ജൂൺ 25-ന് പ്രദർശനത്തിനെത്തുന്ന ഈ സിനിമയിൽ ആര്യ നായകനായെത്തുന്നു.
മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ബി. അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്നു.
ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, അച്യുത് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ഛായാഗ്രഹണം – എസ്.യുവ,എഡിറ്റർ – രോഹിത് വി എസ് വാരിയത്ത്.