രാഹുല്‍ സദാശിവന്റെ ‘ഒടിയൻ’: പൃഥ്വിരാജിനൊപ്പം മഞ്ജു വാരിയരും Odiyan: A New Malayalam Horror Thriller
പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിൽ എത്തുന്ന, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഒടിയൻ' എന്ന് പേരിട്ടു; സത്യവും മായയും തമ്മിലുള്ള പോരാട്ടമാണ് ഇതിന്റെ ടാഗ്‌ലൈൻ. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ഹൊറർ ത്രില്ലർ നിർമ്മിക്കുന്നത്, ഇത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുങ്ങും. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്, അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളോടുള്ള ആകാംഷ കാരണം പ്രേക്ഷകർ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, എന്നാൽ ഇത് മോഹൻലാൽ നായകനായി മുൻപ് പുറത്തിറങ്ങിയ 'ഒടിയൻ' എന്ന ചിത്രത്തിന്റെ അതേ പേരിൽ വരുന്നു എന്നത് ശ്രദ്ധേയമാണ്.

പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ ഒരുക്കുന്ന സിനിമയ്ക്ക് ‘ഒടിയൻ’ എന്നു പേരിട്ടു. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ.
ചിത്രം നിർമിക്കുന്നത് കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍, ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സംവിധായകനാണ്.
റെഡ് റെയ്ൻ, ഭൂതകാലം, ഭ്രമയുഗം, ഡയീസ് ഈറൈ എന്നീ സിനിമകൾക്കുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
മോഹൻലാല്‍ നായകനായി ഇതിനു മുമ്പ് ‘ഒടിയൻ’ എന്ന പേരിൽ മലയാളത്തിൽ ഒരു സിനിമ റിലീസ് ചെയ്തിട്ടുണ്ട്.