‘ദെൻ ആൻഡ് നൗ’…13 വർഷത്തിനു ശേഷം അവർ മറ്റൊരു സെൽഫി കൂടി പകർത്തി Basil Joseph's Viral 'Then and Now' Photo Captures 13-Year Journey
നടനും സംവിധായകനുമായ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത രണ്ടു കാലങ്ങളിലെ രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംവിധായകരായ ബേസിൽ ജോസഫ്, ഗണേശ് രാജ്, അഭിനവ് സുന്ദർ നായക് എന്നിവരാണ് ചിത്രത്തിലുള്ളത്. 13 വർഷത്തെ വ്യത്യാസമുള്ളവയാണ് ഈ രണ്ടു ‘ദെൻ ആൻഡ് നൗ’ ചിത്രങ്ങളും. 2013-ൽ പകർത്തിയ ഒരു പഴയ

നടനും സംവിധായകനുമായ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത രണ്ടു കാലങ്ങളിലെ രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സംവിധായകരായ ബേസിൽ ജോസഫ്, ഗണേശ് രാജ്, അഭിനവ് സുന്ദർ നായക് എന്നിവരാണ് ചിത്രത്തിലുള്ളത്. 13 വർഷത്തെ വ്യത്യാസമുള്ളവയാണ് ഈ രണ്ടു ‘ദെൻ ആൻഡ് നൗ’ ചിത്രങ്ങളും.
2013-ൽ പകർത്തിയ ഒരു പഴയ ചിത്രവും സമീപകാലത്ത് എടുത്ത പുതിയ ചിത്രവും ചേർത്തുവച്ചാണ് ബേസിൽ ഈ കൗതുകം ആരാധകർക്കായി പങ്കുവച്ചത്.
വിനീത് ശ്രീനിവാസന്റെ സഹസംവിധായകരായി ജോലി ചെയ്തവരാണ് മൂവരും. 2013-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ത്രില്ലർ ചിത്രത്തിലാണ് മൂവരും ഒന്നിച്ച് സഹസംവിധായകരായി സിനിമാജീവിതം ആരംഭിച്ചത്.