‘ചെറിയ ചിരികളും വലിയ സന്തോഷങ്ങളും...’: നയൻതാരയുടെ ഉയിരിനും ഉലകിനുമൊപ്പം മമ്മൂട്ടി Mammootty's Adorable Photos with Nayanthara's Children Go Viral
നയൻതാരയുടെ മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവനാണ് ഈ ചിത്രം പങ്കുവെച്ചത്, അതിൽ മമ്മൂട്ടി കുട്ടികളുമായി സംവദിക്കുന്നതായി കാണാം. 'പേട്രിയറ്റ്' സിനിമയുടെ ഡബ്ബിങ്ങിനായി ചെന്നൈയിലെത്തിയപ്പോഴാണ് ഈ ചിത്രം പകർത്തിയത്, ഡബ്ബിങ് നടന്ന ലിസിയുടെ സ്റ്റുഡിയോയിൽ നയൻതാരയും കുടുംബവും സന്നിഹിതരായിരുന്നു. വർഷങ്ങളായുള്ള സൗഹൃദത്തിനൊടുവിൽ 'പേട്രിയറ്റ്' സിനിമയിലൂടെ വീണ്ടും ഒന്നിച്ച നയൻതാരയും മമ്മൂട്ടിയും, 'രാപ്പകൽ', 'തസ്കരവീരൻ', 'ഭാസ്കർ ദ റാസ്കൽ' തുടങ്ങിയ ചിത്രങ്ങളിലും മുമ്പ് ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

നടി നയൻതാരയുടെ മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ കാൻഡിഡ് ചിത്രം ആരാധകർ ഏറ്റെടുത്തു.
കുരുന്നുകളോട് ചിരിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിക്കുന്ന മമ്മൂക്കയാണ് ചിത്രത്തിൽ. ‘ചെറിയ ചിരികളും വലിയ സന്തോഷങ്ങളും, ഒപ്പം ഒരുപാട് സ്നേഹവും’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം റീപോസ്റ്റ് ചെയ്തത്.
‘പാട്രിയേറ്റ്’ സിനിമയുടെ ഡബ്ബിങിനായി മമ്മൂട്ടി ചെന്നൈയിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണിത്. നടി ലിസിയുടെ സ്റ്റുഡിയോയിൽ വച്ച് നടന്ന ഡബ്ബിങിന് നയൻതാരയും കുടുംബസമേതം എത്തിയിരുന്നു.
വർഷങ്ങളായുള്ള പ്രൊഫഷണൽ സൗഹൃദമാണ് നയൻതാരയ്ക്കും മമ്മൂട്ടിക്കുമുള്ളത്. രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും. മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് – ലും വീണ്ടും ഒന്നിച്ചു.