‘എല്ലാ യാത്രയും ആദ്യ ചുവടിൽ തുടങ്ങുന്നു’: പുതിയ പോസ്റ്ററുമായി മോഹൻലാൽ Mohanlal's Daughter Vismaya Makes Acting Debut in 'Thudakkam'
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പുതിയ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. 'എല്ലാ യാത്രയും ആദ്യ ചുവടിൽ തുടങ്ങുന്നു' എന്ന ടാഗ്‌ലൈനോടെ ഓഗസ്റ്റ് 7-ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയവരും അണിനിരക്കുന്നു.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയരംഗത്തേക്കെത്തുന്ന സിനിമയാണ് തുടക്കം. നായികയായാണ് താരപുത്രിയുടെ അരങ്ങേറ്റം.
ഇപ്പോഴിതാ, മോഹൻലാൽ പങ്കുവച്ച തുടക്കം സിനിമയുടെ പുതിയ പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്. ‘എല്ലാ യാത്രയും ആദ്യ ചുവടിൽ തുടങ്ങുന്നു’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. വിസ്മയയ്ക്കൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്.
സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.