പ്രശസ്ത നടിയും അഭിനയ പരിശീലകയുമായ കലൈറാണിക്ക് നടി സ്വാസിക വിജയ് ജന്മദിനാശംസകൾ നേർന്നു. കലൈറാണിയുടെ ശിഷ്യയായി അഭിനയം അഭ്യസിക്കാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ അഭിമാനവും കൃതജ്ഞതയുമുണ്ടെന്ന് സ്വാസിക കുറിച്ചു. കലൈറാണി ഒരു ഇതിഹാസ താരവും, അസാധാരണമായ കഴിവുള്ള അഭിനയ പരിശീലകയും, മനോഹരമായ വ്യക്തിത്വവുമാണെന്നും, ദിവസവും തന്നെ പ്രചോദിപ്പിക്കുന്നതിന് സ്വാസിക നന്ദി രേഖപ്പെടുത്തി. തമിഴ് സിനിമയിലും നാടകവേദികളിലും മൂന്ന് പതിറ്റാണ്ടിലേറെയായി സജീവമായിരിക്കുന്ന കലൈറാണി, 2005-ൽ 'കോടമ്പാക്കം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.

പ്രശസ്ത നടിയും അഭിനയ പരിശീലകയുമായ കലൈറാണിക്ക് ജന്മദിനാശംസകൾ നേർന്ന് നടി സ്വാസിക വിജയ്. കലൈറാണിയുടെ ശിഷ്യയായി അഭിനയം അഭ്യസിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും കൃതജ്ഞതയും പങ്കുവച്ചാണ് സ്വാസികയുടെ കുറിപ്പ്.

‘എന്റെ പ്രിയപ്പെട്ട കലൈറാണി മാമിന് ജന്മദിനാശംസകൾ. നിങ്ങളുടെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനവും കൃതജ്ഞതയുമുണ്ട്.

ADVERTISEMENT

ഒരു ഇതിഹാസ താരം, അസാധാരണമായ കഴിവുള്ള ആക്ടിങ് കോച്ച്, അതിലുപരി തികച്ചും മനോഹരമായ ഒരു വ്യക്തിത്വം. എല്ലാ ദിവസവും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി. നിങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യവും സന്തോഷവും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ആയുസ്സ് നേരുന്നു. ജന്മദിനാശംസകൾ’.– സ്വാസിക വിജയ് കുറിച്ചു.

തമിഴ് ചലച്ചിത്ര രംഗത്തും നാടകവേദികളിലും മൂന്ന് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമാണ് കലൈറാണി. ചെന്നൈയിലെ പ്രശസ്തമായ കൂത്ത്പട്ടറൈ എന്ന തിയേറ്റർ ഗ്രൂപ്പിലൂടെയാണ് വരവ്. 2005ൽ ‘കോടമ്പാക്കം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ADVERTISEMENT
Swasika Vijay Wishes Acting Guru Kalairani a Happy Birthday:

Kalairani, a renowned actress and acting coach, received birthday wishes from actress Swasika Vijay. Swasika expressed her pride and gratitude for having trained under Kalairani, highlighting her legendary status and inspiring personality.

ADVERTISEMENT