മലയാളത്തിന്റെ ഒരേയൊരു ലാലേട്ടൻ...മനോഹരമായൊരു പുത്തൻ ചിത്രം പങ്കുവച്ച് താരം Mohanlal Stuns in Cowboy Avatar, Enjoys World Cup in America
മലയാള സിനിമയിലെ പ്രിയതാരമായ മോഹൻലാൽ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വെസ്റ്റേൺ കൗബോയ് സ്റ്റൈലിലുള്ള വേഷവിധാനമാണ് ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്നത്. നിലവിൽ ലോകകപ്പ് ഫുട്ബോൾ കാണാൻ അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. 'ദൃശ്യം 3' ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രധാന ചിത്രം. കൂടാതെ, മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ഉൾപ്പെടെയുള്ള മറ്റ് നിരവധി ചിത്രങ്ങളിലും അദ്ദേഹം അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.

തന്റെ മനോഹരമായൊരു പുത്തൻ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. വെസ്റ്റേണ്‍ കൗബോയ് ഹെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. കൗബോയ് ഹാറ്റിനൊപ്പം എംബ്രോയ്ഡറിയുള്ള വൈറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘എം എൽ’ എന്നും കുറിച്ചിട്ടുണ്ട്.
സിനിമകളുടെ തിരക്കുകളില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അമേരിക്കയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോൾ. കഴിഞ്ഞ രണ്ട് സെമിഫൈനലുകളും കാണാന്‍ അദ്ദേഹം ഗാലറിയില്‍ എത്തിയിരുന്നു.
‘ദൃശ്യം 3’ ആണ് മോഹന്‍ലാല്‍ അഭിനയിച്ച് അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ ‘അതിമനോഹ’രമാണ് അദ്ദേഹം നായകനായി ഇനി തിയറ്ററുകളില്‍ എത്തേണ്ട ചിത്രം. മകള്‍ വിസ്മയയുടെ സിനിമാ അരങ്ങേറ്റമായ ‘തുടക്കം’, പൃഥ്വിരാജ് നായകനാവുന്ന ‘ഖലീഫ’, ജയസൂര്യയുടെ ‘കത്തനാര്‍’, തമിഴ് ചിത്രം ‘ജയിലര്‍ 2’, ബോളിവുഡ് ചിത്രം ‘ഹൈവാന്‍’ എന്നിവയിലൊക്കെ മോഹന്‍ലാലിന് അതിഥിവേഷങ്ങള്‍ ഉണ്ട്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘നെടുങ്കണ്ടം മിറക്കിള്‍’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.