നീരജിനൊപ്പം അന്യഗ്രഹജീവിയായി അല്‍ത്താഫ് സലീം: ‘പ്ലൂട്ടോ’ ട്രെയിലർ എത്തി Pluto Movie Trailer Out: Alien Comedy with Neeraj Madhav and Altaf Salim
അൽത്താഫ് സലീം ഒരു അന്യഗ്രഹജീവിയായി എത്തുന്ന 'പ്ലൂട്ടോ' എന്ന പുതിയ മലയാള സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്‌സിയിൽ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ജൂലൈ 30-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. അജു വർഗീസ്, അർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന ‘പ്ലൂട്ടോ’ സിനിമയുടെ ട്രെയിലർ എത്തി. നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്‌സിയില്‍ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം ജൂലൈ 30 ന് തിയേറ്ററുകളിൽ എത്തും.
അജു വര്‍ഗീസ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.
ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജുകുമാറും രശ്മി രജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖറാണ് സംവിധായകന്‍. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും അര്‍ക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു.