നടി പത്മപ്രിയ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന കുഞ്ഞിൻ്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം പങ്കുവെച്ചിരിക്കുന്നു. 'ജീവിതത്തിന്റെ 365 ദിവസങ്ങൾ' എന്ന തലക്കെട്ടോടെ പങ്കുവെച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കുഞ്ഞിൻ്റെ കൈകൾ അമ്മയുടെ വസ്ത്രത്തിൽ മുറുകെ പിടിച്ചിരിക്കുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്, എന്നാൽ കുഞ്ഞിൻ്റെ മുഖം പുറത്തുവന്നിട്ടില്ല. ഈ വിഷയത്തിൽ, നടിയുടെ അടുത്ത സുഹൃത്തായ അഭിരാമി തൻ്റെ മകൾ കൽക്കിയെ ദത്തെടുത്തതിൻ്റെ പശ്ചാത്തലത്തിൽ പത്മപ്രിയയും കുഞ്ഞിനെ ദത്തെടുത്തതാണോ എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. 2014-ൽ ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെയാണ് പത്മപ്രിയ വിവാഹം ചെയ്തത്.

ജീവിതത്തിലേക്ക് ഒരു കുഞ്ഞ് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി പത്മപ്രിയ. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ കുഞ്ഞിക്കൈകളുടെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലാണ്.

‘ജീവിതത്തിന്റെ 365 ദിവസങ്ങൾ’എന്ന കുറിപ്പോടെ പങ്കുവച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ, അമ്മയുടെ വസ്ത്രത്തിൽ കുഞ്ഞിക്കൈ മുറുകെപ്പിടിച്ചിരിക്കുന്നതും കുഞ്ഞിക്കൈകളും കാണാം. എന്നാൽ കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല.

ADVERTISEMENT

‌ഗർഭിണിയായ വിവരമോ കുഞ്ഞ് പിറന്ന കാര്യങ്ങളോ ഇതിനുമുമ്പ് താരം എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. ‘ഞാൻ നിന്നെയും നിന്റെ കുഞ്ഞിനെയും സ്നേഹിക്കുന്നു എന്നറിയാമല്ലോ’ എന്നാണ് ചിത്രത്തിനു താഴെ നടി അഭിരാമി കുറിച്ചത്. ഇതിന്, ‘ഞങ്ങൾക്കിത് ലഭിക്കാൻ കാരണം നീയാണ്’ എന്നാണ് പത്മപ്രിയ നൽകിയ മറുപടി. മകൾ കൽക്കിയെ അഭിരാമി ദത്തെടുത്തതാണ്. അതിനാൽ അഭിരാമിയുടെ വഴിയേ പത്മപ്രിയയും കുഞ്ഞിനെ ദത്തെടുത്തതാണോ എന്ന ചർച്ചകളും ശക്തമാണ്.

2014 നവംബർ 12-നാണ് ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ പത്മപ്രിയ വിവാഹം കഴിച്ചത്.

ADVERTISEMENT
Padmapriya Celebrates Baby's First Birthday, Sparks Adoption Rumors:

Padmapriya shared the joy of a child entering her life, with a picture of tiny hands on the baby's first birthday going viral. The black and white picture, captioned '365 days of life', shows tiny hands holding onto the mother's dress, but the baby's face is not revealed. The actress had not previously disclosed her pregnancy or the birth of her child. Discussions are strong about whether Padmapriya adopted the child, following in the footsteps of actress Abhirami, who adopted her daughter Kalki. Padmapriya married Gujarat native Jasmine Shah on November 12, 2014.

ADVERTISEMENT