മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക ശോഭന തൻ്റെ പഴയകാലത്തെ അപൂർവ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ കയ്യിലെടുത്തു. നെറ്റിയിൽ വലിയ ചുവന്ന പൊട്ടും മനോഹരമായ കണ്ണെഴുതിയുമുള്ള ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി ആരാധകരാണ് താരത്തിൻ്റെ ചിത്രങ്ങൾക്ക് താഴെ കമൻ്റുകളുമായി എത്തുന്നത്. മോഹൻലാൽ നായകനായ ‘തുടരും’ ആണ് ശോഭനയുടേതായി അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമ, കൂടാതെ ബോളിവുഡ് ചിത്രം ‘രാമായണ’ത്തിലും ശോഭന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

തന്റെ പഴയ അപൂർവ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക ശോഭന. നെറ്റിയിൽ വലിയ ചുവന്ന പൊട്ടും കൺമഷിയെഴുതിയ കണ്ണുകളുമായി മനോഹര ലുക്കിലാണ് ശോഭന.

ADVERTISEMENT

പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. നിരവധി ആരാധകരാണ് ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

മോഹൻലാൽ നായകനായ ‘തുടരും’ ആണ് ശോഭനയുടേതായി അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമ. ബോളിവുഡ് ചിത്രം ‘രാമായണ’ത്തിലും ശോഭന ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ADVERTISEMENT
Shobana's Vintage Photos Go Viral, Fans Awestruck:

Shobana, the beloved Malayalam actress, has shared her old rare pictures, captivating her fans. Dressed in a beautiful look with a large red bindi on her forehead and kohl-lined eyes, her images quickly went viral on social media platforms. Many fans commented on her throwback photos, reminiscing about her iconic roles. Her recent Malayalam film was 'Thudarum' where Mohanlal played the lead. Shobana also has a significant role in the upcoming Bollywood film 'Ramayanam'.

ADVERTISEMENT