ഈ ഓണത്തിന് മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ വരവ്...‘ഖലീഫ’ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാല്‍ Mohanlal Completes Dubbing for Prithviraj's 'Khaleefa'
മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന പൃഥ്വിരാജ് നായകനാകുന്ന 'ഖലീഫ' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായി. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്, കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഇദ്ദേഹം നായകനാകുമെന്നും സൂചനയുണ്ട്. ജിനു ഏബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർവഹിക്കുന്നത്. ബോളിവുഡ് നടൻ നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയിലുണ്ട്, ഇത് അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണ്.

പൃഥ്വിരാജിനെ നായകനാക്കി ജിനു ഏബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’ സിനിമയില്‍ അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുവെന്നത് ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്.
ഇപ്പോഴിതാ, ‘ഖലീഫ’യിലെ, തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയിരിക്കുന്നു മോഹൻലാൽ. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ‘ഖലീഫ’ തിയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.