ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ 'ഓപ്പറേഷൻ തൂഫാൻ' പരിപാടിക്കിടെയാണ് നടൻ കുഞ്ചാക്കോ ബോബനെ തേടി ഒരു സ്കൂൾ വിദ്യാർത്ഥിയെത്തിയത്. ആദ്യം റോസാപ്പൂ നൽകിയ ശേഷം പിന്നീട് അപ്രതീക്ഷിതമായി ഓടിവന്ന് താരത്തെ കെട്ടിപ്പിടിക്കുകയും പലതവണ ചുംബിക്കുകയും ചെയ്തു. നിറഞ്ഞ ചിരിയോടെ കുഞ്ചാക്കോ ബോബൻ ആ സ്നേഹപ്രകടനം സ്വീകരിക്കുകയും കുട്ടിയെ ചേർത്തുപിടിച്ച് തലോടുകയും ചെയ്തു. 'ഇത് ഞങ്ങടെ അണ്ണനാ' എന്ന് സന്തോഷത്തോടെ വിദ്യാർത്ഥി വിളിച്ചുപറഞ്ഞത് ഏറെ ഹൃദ്യമായി.

നടൻ കുഞ്ചാക്കോ ബോബനോടുള്ള ഒരു സ്കൂൾ കുട്ടിയുടെ സ്നേഹപ്രകടനമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നത്.

ADVERTISEMENT

ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു ഹൃദ്യമായ നിമിഷങ്ങൾ. വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ ഏറെ നേരം കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. നിറഞ്ഞ ചിരിയോടെ കുട്ടിയെ ചേർത്തു പിടിച്ചു ചാക്കോച്ചൻ. അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷത്താൽ നനഞ്ഞു.

ADVERTISEMENT

ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി കുഞ്ചാക്കോ ബോബന് റോസാപ്പൂ സമ്മാനിച്ചു. പിന്നീട് അപ്രതീക്ഷിതമായി ഓടിവന്ന് കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ച് ചുബിച്ചു. നിറഞ്ഞ ചിരിയോടെ, തലയിൽ തലോടിക്കൊണ്ട് കുഞ്ചാക്കോ ബോബൻ കുട്ടിയെ ചേർത്തു പിടിച്ചു. താരത്തിന്റെ കവിളിൽ തുരുതുരാ ചുംബിച്ച ശേഷം ‘ഇത് ഞങ്ങടെ അണ്ണനാ..’ എന്നാണ് വിദ്യാർഥി സന്തോഷത്തോടെ വിളിച്ചുപറഞ്ഞത്.

ADVERTISEMENT
Kunchacko Boban Touched by Young Fan's Affection:

Kunchacko Boban experienced a touching display of affection from a school student during the Operation Thoofan event at Leo XIII School in Alappuzha. The young fan, after presenting a rose, unexpectedly hugged and kissed the actor multiple times. Kunchacko Boban reciprocated the gesture with a warm embrace and a smile, his eyes welling up with joy. The student's enthusiastic declaration, "This is our Anna!", resonated with the audience. This spontaneous interaction showcased the deep admiration fans hold for the beloved Malayalam actor.

ADVERTISEMENT