തിരുവനന്തപുരത്തുകാരൻ ലോറി ഡ്രൈവറായി മമ്മൂട്ടി! നാടൻ അടിപ്പടം ലോഡിങ്... ലൊക്കേഷൻ വിഡിയോ വൈറൽ Mammootty's New Film Location Video Goes Viral
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ കാരൈക്കുടി പ്രധാന ലൊക്കേഷനായൊരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു ലോറി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ വിഡിയോ വൈറൽ ആകുന്നു. മമ്മൂട്ടി സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തപ്പോൾ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.
തമിഴ്നാട്ടിലെ കാരൈക്കുടിയാണ് പ്രധാന ലൊക്കേഷൻ. മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തുകയത്രേ. മമ്മൂട്ടി കമ്പനിയാണ് നിർമാണം. സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ക്യാമറ.
ജീൻ പോൾ, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.‘ഫാലിമി’,‘തലൈവര്‍ തമ്പി തലൈമയില്‍’ എന്നിവയാണ് നിതീഷ് ഒരുക്കിയ മുൻ സിനിമകൾ.