അനുഗ്രഹം തേടി...മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്രയും വിസ്മയയും Vismaya Mohanlal Visits Mannarasala Temple Ahead of Movie Debut
നാളെ തിയേറ്ററുകളിലെത്തുന്ന 'തുടക്കം' എന്ന പുതിയ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് ചുവടുറപ്പിക്കുന്ന വിസ്മയ മോഹൻലാൽ, അമ്മ സുചിത്രയോടൊപ്പം മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം തേടി. മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സംവിധായകൻ ജുഡ് ആന്റണി സംവിധാനം ചെയ്യുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണി പ്രതിനായകനായും, നടൻ മോഹൻലാൽ ഒരു നിർണായക വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്.

മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയ മോഹൻലാലും. വിസ്മയ നായികയായി എത്തുന്ന ‘തുടക്കം’ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ക്ഷേത്രദർശനം. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനുഗ്രഹം തേടി.
ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നു. ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണി പ്രതിനായകനായി എത്തുന്നു. ചിത്രത്തിൽ മോഹൻലാലും നിർണായക വേഷത്തിലെത്തുന്നു.