മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന 'തുടക്കം' എന്ന ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തിന് നടൻ ദുൽഖർ സൽമാൻ ആശംസകൾ നേർന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. ചിത്രത്തിൽ ആശിഷ് ജോ ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, കൂടാതെ മോഹൻലാലും നിർണായകമായ ഒരു വേഷത്തിൽ എത്തുന്നുണ്ട്.

ലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം ഇന്നു റിലീസാകെ, വിസ്മയയ്ക്ക് ആശംസകളുമായി നടൻ ദുൽഖർ സൽമാൻ.

ADVERTISEMENT

‘വിസ്മയ മോഹൻലാലിന്റെ സിനിമയുടെ അത്ഭുതലോകത്തേക്കുള്ള ‘തുടക്ക’ത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് ദുൽഖർ കുറിച്ചത്.

ADVERTISEMENT

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാലും നിർണായകമായ ഒരു വേഷത്തിലുണ്ട്.

ADVERTISEMENT
Vismaya Mohanlal's Debut Film 'Thudakkam' Releases Today, Dulquer Salmaan Extends Wishes:

Thudakkam, the debut film starring Vismaya Mohanlal, daughter of popular Malayalam actor Mohanlal, is releasing today. Actor Dulquer Salmaan extended his best wishes to Vismaya for her cinematic journey. The film, produced by Antony Perumbavoor under the banner of Aashirvad Cinemas, is directed by Jude Anthany Joseph. Ashish Jo Antony plays another significant role in the movie, with Mohanlal also appearing in a crucial part.

ADVERTISEMENT