മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന 'ഹെയ്ൽ മേരി' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമ ജി.ആർ.ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ഹെയ്ൽ മേരി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയം. കുഞ്ചാക്കോ ബോബനാണ് നായകൻ. ചിത്രീകരണം ആരംഭിച്ചു. വിഷ്ണു രവികുമാറാണ് സംവിധാനം.

ADVERTISEMENT

ജി. ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

ADVERTISEMENT

സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാതാക്കളാണ്. റോബി വർഗ്ഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്.

ADVERTISEMENT
Hail Mary: Kunchacko Boban's New Film First Look Poster Revealed:

Hail Mary, a new Malayalam film starring Kunchacko Boban, has released its first-look poster, generating significant attention. Directed by Vishnu Ravi Kumar and produced by Martin Prakkat Films and Green Room Productions, the movie is based on G.R. Indugopan's novel. The screenplay is jointly written by Dr. Neeraj Raj and Martin Prakkat. The film boasts an ensemble cast including Suraj Venjaramoodu, Vinay Forrt, Jagadish, Anusithara, and Kavya Ramachandran in prominent roles. Filming has commenced, and the technical crew includes Roby Varghese Raj for cinematography and Jake's Bejoy for music. The production is helmed by Siby Chavara and Renjith Nair.

ADVERTISEMENT