‘ഫ്രഷ് ഇങ്ക്, ടൗണില്‍ പുതിയൊരു ടാറ്റു ആര്‍ട്ടിസ്റ്റ് എത്തിയിരിക്കുന്നു’: രസികൻ വിഡിയോയുമായി നീരജ് Neeraj Madhav's Daughter Turns Tattoo Artist in Viral Video
നടൻ നീരജ് മാധവ് തന്റെ മകൾ നിലങ്കക്കൊപ്പമുള്ള രസകരമായ ഒരു വീഡിയോ പങ്കുവെച്ചു. വീഡിയോയിൽ, നിലങ്ക നടന്റെ കൈകളിലും ശരീരത്തിലും ചിത്രം വരയ്ക്കുന്നു. 'പുതിയൊരു ടാറ്റു ആർട്ടിസ്റ്റ് എത്തിയിരിക്കുന്നു, ബുക്കിംഗിനായി എന്നെ ബന്ധപ്പെടുക' എന്ന അടിക്കുറിപ്പോടെയാണ് നീരജ് ഈ വീഡിയോ പങ്കുവെച്ചത്. ഇത് ഇതിനോടകം ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു, പലരും അവരുടെ സ്നേഹവും പിന്തുണയും അറിയിക്കുന്നു. 2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും നിലങ്ക ജനിച്ചത്, അവർ മകളുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

മകള്‍ നിലങ്കയ്‌ക്കൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടന്‍ നീരജ് മാധവ്. തന്റെ കൈയിലും ശരീരത്തിലും ചിത്രം വരയ്ക്കുന്ന മകളുടെ വിഡിയോയും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്.
‘ഫ്രഷ് ഇങ്ക്, ടൗണില്‍ പുതിയൊരു ടാറ്റു ആര്‍ട്ടിസ്റ്റ് എത്തിയിരിക്കുന്നു. ബുക്കിംഗുകള്‍ക്കായി എന്നെ ബന്ധപ്പെടുക’ എന്നാണ് വിഡിയോയ്ക്കൊപ്പം നീരജ് കുറിച്ചത്.
വിഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.
2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും മകള്‍ നിലങ്ക പിറന്നത്. മകള്‍ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങള്‍ നീരജും ദീപ്തിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.