‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെ അന്ന ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ യുവതാരമായ ഐശ്വര്യ രാജിന്റെ നാടന്‍ ലുക്ക് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുരുണ്ട മുടിയിൽ നിന്ന് വ്യത്യസ്തമായി, നീളൻ മുടിയിൽ ചുരിദാറും ചന്ദനക്കുറിയുമണിഞ്ഞുള്ള താരത്തിന്റെ ലുക്ക് കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. ‘ആളാകെ മാറിപ്പോയല്ലോ’, ‘കണ്ടിട്ട് മനസ്സിലായില്ലല്ലോ’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഐശ്വര്യയുടെ പുതിയ ചിത്രം ‘ഹാഫ്’ ഉടൻ തിയേറ്ററുകളിലെത്തും.

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യിലെ അന്ന ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ യുവതാരമാണ് ഐശ്വര്യ രാജ്. ചുരുണ്ട മുടിയും വെള്ളിക്കണ്ണുകളുമായി മോഡേൺ ലുക്കിൽ, വില്ലത്തിയായി തിളങ്ങിയ ഐശ്വര്യയുടെ ചില ‘നാടൻ ലുക്ക്’ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. തന്റെ സ്ഥിരം ഗെറ്റപ്പിൽ നിന്നു പൂർണമായും മാറി, ചുരിദാറും വിടർത്തിക്കെട്ടിയിട്ട നീളൻ മുടിയും നെറ്റിയിൽ ചന്ദനക്കുറിയുമൊക്കെയായി ഒരു ‘പാവം ലുക്കി’ലാണ് താരം. ‘ആളാകെ മാറിപ്പോയല്ലോ...’, ‘കണ്ടിട്ട് മനസ്സിലായില്ലല്ലോ...’ എന്നിങ്ങനെയാണ് ഫോട്ടോസിന് ലഭിക്കുന്ന കമന്റുകൾ.

അടൂര്‍ കൊടുമണ്‍ കല്ലുവിളയില്‍ വീട്ടില്‍ രാജന്‍ നായരുടെയും രമണിയുടെയും ഇളയ മകളാണ് ഐശ്വര്യ. ഐ.ടി. പ്രൊഫഷണലായ അശ്വതി രാജ് ആണ് സഹോദരി.

ADVERTISEMENT

‘ഹാഫ്’ ആണ് ഐശ്വര്യയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.

സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംജാദും പ്രവീണ്‍ വിശ്വനാഥും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.

ADVERTISEMENT
Aishwarya Raj's Traditional Look Goes Viral, Fans Amazed:

Actress Aishwarya Raj, who gained attention for her role as Anna Louise in 'Officer on Duty,' has gone viral for her recent traditional 'naadan look' photos. Moving away from her usual modern, villainous persona, Aishwarya is seen in a simple churidar with her long hair open and a sandalwood bindi, captivating fans. These photos have garnered comments like 'She has changed completely...' and 'Didn't recognize her at first...' The actress, the younger daughter of Rajan Nair and Ramani from Kalluvila House in Kodumon, Adoor, has an IT professional sister named Aswathi Raj. Her upcoming film, 'Half,' is also set for release, with Sanjad directing and co-writing the screenplay with Praveen Viswanath.

ADVERTISEMENT